Surprise Me!

എന്താണീ Black Box..അറിയണം എല്ലാം ഒളിഞ്ഞിരിക്കുന്ന ഈ ഭീകരനെ | Oneindia Malayalam

2021-12-10 336 Dailymotion

Know all about Black Box and how it can help solve mystery behind CDS General Bipin Rawat's helicopter crash<br />തമിഴ്നാട്ടിലെ കൂനൂരില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി എന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ-17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്സ്.ഇനി എന്താണ് ബ്ലാക്ക് ബോക്സ്..? എന്ന് പരിശോധിക്കാം<br /><br /><br />

Buy Now on CodeCanyon